അരിക്കുളം പഞ്ചായത്തിലെ
ചാവട്ട്-പൂഞ്ചോല
ഭാഗത്ത് പുതുതായി സ്ഥാപിച്ച
ട്രാന്‍സ്ഫോര്‍മറിലേക്ക്
പറമ്പത്ത് മുതല്‍ വലിച്ചിരിക്കുന്ന
11കെ
വി ലൈനിലൂടെ 03
- 03 -2014 തിങ്കളാഴ്ച
മുതല്‍ വൈദ്യുതി പ്രവഹിക്കുന്നതാണ്
ആയതിനാല്‍ പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍,
ലൈന്‍,
പോസ്റ്റ്,
സ്റ്റേ,
മറ്റനുബന്ധ
ഉപകരണങ്ങള്‍ എന്നിവയുമായി
സമ്പര്‍ക്കത്തിലേര്‍പ്പടാനോ
പോസ്റ്റിലോ സ്റ്റേയിലോ
ആടുമാടുകളെ കെട്ടുവാനോ
പാടുള്ളതല്ല.
മേല്‍പ്പറഞ്ഞ
പ്രസ്താവനയ്ക് വിരുദ്ധമായി
പ്രവര്‍ത്തിച്ചാലുണ്ടാകുന്ന
കഷ്ടനഷ്ടങ്ങള്‍ക്ക് കേരളാ
സ്റ്റേറ്റ് ഇലക്ടിസിറ്റി
ബോര്‍ഡോ,
ബോര്‍ഡിലെ
ജീവനക്കാരോ യാതൊരു വിധത്തിലും
ഉത്തരവാദികളായിരിക്കില്ലെന്ന് ഇതിനാല്‍അറിയിച്ചുകൊള്ളുന്നു.
അസിസ്റ്റന്റ്
എഞ്ചിനിയര്‍
ഇലക്ടിക്കല്‍
സെക്ഷന്‍,
അരിക്കുളം.